Aliyans - 173 | അമ്മാവന്റെ കല്യാണയോഗം | Comedy Serial (Sitcom) | Kaumudy
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
ILmines : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : keralakaumudi
#Aliyans #AliyanVsAliyan #ComedySerial
תגובות
© 2010-2021 ILmines וידאו מקוון
Hareesh P3 ימים לפני
അമ്മാവന്റെ കല്യാണം .... കട്ട വെയിറ്റിംഗ് ....
Stephen Mathew8 ימים לפני
പാവം അമ്മാവനെ പറ്റിയ്ക്കും.
Rukmani Karthykeyan11 ימים לפני
All in this serial are acting very well.
mohammad afsal11 ימים לפני
ഈ സുനിചേച്ചി മുത്തിന്റെ അമ്മയാണോ
BAVU pallikkal bazar11 ימים לפני
അമ്മാവാ പൊളിച്ചു
Delicious Home12 ימים לפני
പരിഹാരം ഉണ്ടാവുമല്ലോ എന്ന് ലില്ലി പറഞ്ഞത് എങ്ങനെ കനാകാൻ കേട്ടു 🤔🤔🤔
unnikrishnan n.p12 ימים לפני
Aliyans thudakillakekkil alyochu thoku🤔🤔 sakadam vanna avar like adi Hhhhh..hh😣😭😢
Jeni Jenni13 ימים לפני
Ethengilum നടന്നാൽ മതി
ANIL KUMAR13 ימים לפני
Kidu episode...super direction
Shyamala Venu13 ימים לפני
ഞാൻ അമ്മാവ൯െറ കല്ല്യാണത്തിന് പോകാൻ സാരിയൊക്കെ വാങ്ങി വെച്ചു.... തീയതി എപ്പോഴണെന്ന് പറഞ്ഞാൽ മതി.... 😍😍😘
Merykutty Babu13 ימים לפני
അമ്മാവനെ പ്രേമിച്ച പെണ്ണ് കെട്ടിക്കുക
THANVEER THANVI13 ימים לפני
എല്ലാവരും Subscribe ചെയ്യൂ My channel 🙏
Rajan13 ימים לפני
ചാരതിതിൽ മുങ്ങിയ കനൽകട്ട പോലെ മരുമക്കളുടെ സ്നേഹം !ഒന്ന് ഊതിയപ്പൊൾ എന്തൊരു തിളക്കം .!
Subhadra subhadra13 ימים לפני
സൂപ്പർ, അമ്മാവന്റെ കല്യാണം നടത്തണം ട്ടോ അടിപൊളി ആകും
Indus Tips13 ימים לפני
Aneesh etante 'ambado' kelkkan nalla rasama
Shanda Samuel13 ימים לפני
സൂപ്പർ എപ്പിസോഡ്.
Ruby Paul14 ימים לפני
Santhosham!!!
political super speaches14 ימים לפני
എപ്പിസോഡ് 174 എവിടെ?
Shaiju Thoms14 ימים לפני
അമ്മായി സീരിയൽ 😂😂എന്തോന്നടെ
Shareef Chakkamalath14 ימים לפני
Hi
game. gamers14 ימים לפני
My channel name is game.gamers
ARUN NAIR14 ימים לפני
40 കഴിഞ്ഞാൽ ജാതകം നോക്കുമോ
Issaki Writer14 ימים לפני
Rajesh sir This serial four pillars are thangam , kanagan, clito, lilly. Please run the show around them Otherwise serial will reach different direction and location
Rijesh Mathew14 ימים לפני
ഈ വിഷയം തന്നെ ഇട്ടു വെറുപ്പിക്കല്ലേ
Mary Davis14 ימים לפני
Waiting for the marriage
gafoor abdul14 ימים לפני
Ella divasavum aliyan kanunnar like adi👇
Aleena Aima14 ימים לפני
Filomena chechikku ammavante mel oru kannundennu thonnunnu😂. Eppol kandalum neeyum otta njanum otta enna pinne namukku angu orumikkam enna oru dwani
Leena Jose14 ימים לפני
എന്റെ ദൈവമേ ഒന്നു കെട്ടിച്ചു കൊടുക്ക്. എല്ലാവരും കൂടി
Oachira Sreekumar14 ימים לפני
പത്തിൽ ഒമ്പതു പൊരുത്തം 👍👍👍
Sasikala Kottakkat14 ימים לפני
അമ്മാമന്റെ കല്യാണം നടക്കണെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു
Rejitha Subhash14 ימים לפני
Super cute
Sandhya Rohit14 ימים לפני
Girija vannal kurachude usharavum...
Chinnu Simon14 ימים לפני
Girija really Mach with Ammavan 👍
Chinnu Simon14 ימים לפני
We can enjoy more👍👍🍀🍀🍀
Steel Land14 ימים לפני
ഞാനെത്തുമെന്നു പറഞ്ഞാൽ എത്തും
Chinnu Simon14 ימים לפני
Let them narry
Chinnu Simon14 ימים לפני
Love it
Jintu Manu14 ימים לפני
Ee episodeine vendi waiting aarnu♥😍👌👍inji kllynm
Rajla craft14 ימים לפני
അടുത്ത എപ്പിസോട് വേഗം 👍😎😍
Balamuralee Krishnan14 ימים לפני
പ്രായം ഏറി ക്കഴിഞ്ഞാൽ ജാതക ദോഷം നോക്കേണ്ട എന്ന് ജോതിഷ് ഗ്രന്ഥ ത്തിൽ പ്രതിപാദിക്കുന്നുണ്ട്
Merykutty Babu14 ימים לפני
അമ്മാവനെ കല്യാണം കഴിപ്പിക്കും
manoj kumar14 ימים לפני
മനസിന് ഇത്രയും സന്തോഷംതോന്നിയ വേറൊരു എപ്പിസോഡും ഇല്ല എന്ന് തോനുന്നു
Ranju Masirah14 ימים לפני
Ee kalyanam vendennu vaykkalle
Prakashan. P. K P. K. Peringome14 ימים לפני
അമ്മാവൻ ചീയുന്നു
annie john14 ימים לפני
Really love this episode.
Muthu Mazi14 ימים לפני
Bakki
IBA'S LIFE DIARIES14 ימים לפני
👍👍👍
Josna Antony13 Josna14 ימים לפני
😄😄👌👌
Rijuna’s Passions14 ימים לפני
Ammavante naanam😃😍👌
raju.v.v. raju14 ימים לפני
Ammavanum girija chechiyum real life lum onnichayirunnengil enthu rasamayirunnene ennu ennepole chindhichavarundo
T S S14 ימים לפני
Ammavanae kond kalyanam kazhippichillengil enik shasam muttunnu
Anu A14 ימים לפני
Ammavan(Mani Shornur) super acting...Girija chechyum excellent
Talent Digital Printing14 ימים לפני
അമ്മാവനെ എന്തായാലും കെട്ടിച്ചതിനുശേഷം കുടുബത്തിൽ അടിപിടി സീനുകൾ ഉണ്ടാക്കുക, അപ്പോൾ ഒന്നുകൂടി രസമാവും
Jayakumar KV14 ימים לפני
രചന ആരാ...?
Afraz Ibrahim14 ימים לפני
Ammava kallyanthin vilikkanee
latha nair14 ימים לפני
കണ്ടിട്ട്, ഇനി അങ്ങോട്ട് അമ്മായി VS മരുമക്കൾ ആവുമെന്ന് തോന്നുന്നു. ഏതായാലും, അമ്മാവന് സന്തോഷം ആയി!!!
Rayees Vk14 ימים לפני
kumudy TV NMBER ETHRAYA
Manu Kunju14 ימים לפני
Girirajan. vs. Girija
ASHMY ANNA ROY14 ימים לפני
Super
zuhaiba shahul kanmanam14 ימים לפני
പാട്ട് ഒന്ന് ozhivaakkikoode....
Lilly Sebastian14 ימים לפני
Ammavante nanam Adipoli.
Nandu Tvm14 ימים לפני
സത്യത്തിൽ ഇത്രയും പ്രായമായ ഈ അമ്മാവന് ഒരു പെണ്ണിനെ കെട്ടണം എങ്കിൽ ഈ മരുമക്കളുടെ സമ്മദം എന്തിനാ? പോരാത്തതിന് അമ്മാവന് ഇഷ്ടം പോലെ സ്വത്തും ഉണ്ട്. നേരെ പോയി ഗിരിജയെ വിളിച്ചിറക്കി കൊണ്ട് വരണം. ഏതു മരുമക്കൾ ഉണ്ട് ചോദിക്കാൻ 🔥?
mohan cmd14 ימים לפני
👍👍👍👍👍🌹🌹🌹
Ramlath A14 ימים לפני
ഗിരിജ രാജൻ ഇഷ്ടപ്പെട്ടവർ
Mujeeb Balkees14 ימים לפני
അളിയൻസ് വളരെ നല്ലൊരു എപ്പിസോഡ് ആയിരുന്നു അമ്മാവന്റെ വിവാഹവുമായി ബന്ധപ്പെട്ട് അടിപൊളി എപ്പിസോഡ്👌👌👌👌👌👍👍👍🥰🥰🥰
ashikrahman rahman14 ימים לפני
Ithokke aanu real life,,,,adipoli
ashikrahman rahman14 ימים לפני
Super ..super...episode
Satish piiai കോടി കോടി പ്രണാമം അടല്ജീ Pillai14 ימים לפני
ഗിരിജയ്ക്ക് കുറെ സീരിയലിൽ അഭിനയിക്കാൻ അവസരം കിട്ടും ഉറപ്പാണ്.
Shanty Thomas14 ימים לפני
പെട്ടെന്ന് കല്യാണം nadathane അല്ലേൽ lillyudem തങ്കത്തിന്റേം സ്വഭാവം മാറും
Shanty Thomas14 ימים לפני
അമ്മാവന്റെ ഒരു നാണം
Choice kitchen kerala14 ימים לפני
അതെങ്ങനെ ശരിയാകും ഗിരിരാജൻ അമ്മാവനും ഗിരിജ ചേച്ചിയും😜😜😜😜😜
Shivkumar Nair14 ימים לפני
Lili apple ifone analo use chyunatu
Soul Gaming14 ימים לפני
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Shanty Thomas14 ימים לפני
അമ്മാവൻ 😂😂😂😂😂
Geetha Radhakrishnan14 ימים לפני
ഈ കല്യാണം നടന്നാൽ മതിയായിരുന്നു 🙏
Rubina Husein14 ימים לפני
നൈസ് എപ്പിസോഡ്... എല്ലാവരും റിയൽ പെർഫോമൻസ്...... ക്യാമറ ഓൺ ചെയ്തു കൊടുത്താൽ മതി ഇവർക്ക്..... ശെരിയല്ലേ 😀🌹
jegan N14 ימים לפני
Angane ammavanum kuzhiyil chaadan pokuva😭
Vijay Kumar14 ימים לפני
അങ്ങനെ അമ്മാവനും ഹാപ്പി.😄ഞങ്ങളും happy 🙏👍😄🌹❤. ഇതന്താ ജീവിതം ആണോ സീരിയൽ ആണോ..😄👍ബഹു കേമം. അഭിനന്ദനങ്ങൾ.100%😄
Asish Veena14 ימים לפני
കഥ വേറെ തലത്തില് ആക്കാനുള്ള psychological move
Jency Joseph14 ימים לפני
സന്തോഷമായി.......അങ്ങനെ ഞങ്ങടെ അമ്മാവന് കല്യാണം ആയി 😍😍😍
Remya Sajeevan14 ימים לפני
Ammavante kalyanam sooper
Shiva Prasad14 ימים לפני
ഇപ്പ എങ്ങാനും നടക്കോ? മറ്റു കൂതറ സീരിയലിൽ കാണുന്നതുപോലെ നീണ്ടു നീണ്ടു പോവോ?😀
Johnson Manappurathu14 ימים לפני
Very good👍
Hadi Mohamed14 ימים לפני
എല്ലാ aliyansilum ഗിരിജ ഉണ്ടാവണം എന്നുള്ളവർ ഇവിടെ ലൈക് 👍
Hadi Mohamed14 ימים לפני
ഇനി സ്റ്റിരം അളിയൻസ് ഉണ്ടാവണം എന്നുള്ളവർ ഇവിടെ Like 👍😘
Aishu Sherin14 ימים לפני
👏
Sheena Soogumar14 ימים לפני
അമ്മാവനെയും ഗിരിജയെയും ഒന്നിപ്പിക്കണം
Sumana P14 ימים לפני
🤣
Aparna’s Foods & Vlogs14 ימים לפני
Finally Ammavante kalyanam 😄🥳🥳🥳
Mohan narayanan14 ימים לפני
A fine moments of optimism..
Mohan narayanan14 ימים לפני
These two lady characters shows a common selfishness..
MATHEW ZACHARIA14 ימים לפני
Super episode.....Ammavanum..Girijayum thammilulla episode kuduthal venam. .
Anju SM14 ימים לפני
സത്യം പറഞ്ഞാൽ എനിക്ക് ഈ ടൈറ്റിൽ സോങ് ഇഷ്ടപ്പെട്ടു. നല്ല ഓളം ഉള്ള ഒരു സോങ്. വരികളും കൊള്ളാം.. എന്താണ് മിക്കവരും അത് ഒഴിവാക്കാൻ പറയുന്നത് എന്ന് മനസ്സിലാകുന്നില്ല..
Steel Land14 ימים לפני
സത്യം എനിക്കും
george joseph14 ימים לפני
Ammavante kalyanathinu enne vilichillenkilum njan varum. Girirajanum Girijayum nalla combination, adipoli
Roja Sunil14 ימים לפני
അമ്മാമന്റെ കല്യാണം പെട്ടെന്ന് അതായത് മുന്നേ തീരുമാനിക്കുമ്പഴൊക്കെ തീരെ ഇഷ്ടമില്ലായിരുന്നു അമ്മാമനിങ്ങനെ മരുമക്കളുടെ വഴക്കും വക്കാണവും തീർത്ത് ഇങ്ങനെ കഴിഞ്ഞാ മതീന്നായിരുന്നു ഇഷ്ടം' ഇപ്പൊ പാവം അമ്മാമൻ കല്യാണം കഴിച്ചോട്ടെ എന്നായി ഞങ്ങൾക്കും ' ഇപ്പഴാ ഗിരിജച്ചേചിയെ ഞങ്ങൾക്കും ഇഷ്ടായത്. ഇതു പോലാവണം മരുമക്കളും അമ്മാമനും ആങളേയും പെങ്ങളും നാത്തൂനും നമ്മുടെ കുഞ്ഞുമക്കളും പ്രത്യേകിച്ച് തക്കിളിമുത്തും: എല്ലാ വീടുകളിലും ഇതുപോലെ സേനഹവും പിണക്കങ്ങളും .....'' എന്താ പറയേണ്ടത് ....... ഒരു പാടിഷ്ടാണ് ...''🥰😭
Diya Linu14 ימים לפני
അമ്മാവന്റെ കല്യാണം നടക്കണം
Fathima nas nas14 ימים לפני
വളരെ ആഗ്രഹിക്കുന്നു അമ്മാവന്റെ കല്ലിയാണം 👍
shadha vlogs14 ימים לפני
Aliyans fan
sunjay kumar00715 ימים לפני
Plz next episode Ammavan should get married 😍😍😍
Shaini Cherodan15 ימים לפני
Aliyans fans like plz 👏👌